welcome

ഗവ ഹൈസ്ക്കൂള്‍ ബാരയിലേക്ക് സ്വാഗതം.. ഒന്നു മുതല്‍ 10 വരെ ക്ലാസിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു................

Tuesday 14 January 2020

സംസ്ഥാന ഭാസ്കരാചാര്യ സെമിനാർ

സംസ്ഥാന ഗണിത ശാസ്ത്ര ഭാസ്കരാചാര്യ സെമിനാറിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന  ജ്യോതിക ജയരാജ് A ഗ്രേഡ് നേടി ചരിത്ര വിജയം കുറിച്ചു.


No comments:

Post a Comment