welcome

ഗവ ഹൈസ്ക്കൂള്‍ ബാരയിലേക്ക് സ്വാഗതം.. ഒന്നു മുതല്‍ 10 വരെ ക്ലാസിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു................

Monday 6 May 2019

SSLC യിൽ 100 ശതമാനം വിജയം

20l 8-19 വർഷത്തെ SSLC യിൽ 100 ശതമാനം വിജയം നേടി ബാര ജി.എച്ച് എസിലെ കുട്ടികൾ ചരിത്രം കുറിച്ചു. 9 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടി. വിജയികളെ അധ്യാപകർ ഹെഡ്മാസ്റ്റർ പിറ്റിഎ നാട്ടുകാർ എന്നിവർ അഭിനന്ദിക്കുകയുണ്ടായി


Praveena P
Kavyasree V


Nandana Rathnakaran

Midhuna G


Sivani K Nair



Vishnijith J S


Adarsh A

Arjun K

Muhammed fazil


No comments:

Post a Comment