welcome

ഗവ ഹൈസ്ക്കൂള്‍ ബാരയിലേക്ക് സ്വാഗതം.. ഒന്നു മുതല്‍ 10 വരെ ക്ലാസിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു................

VISITORS

RMSA SCHOOL VISIT
ആഗസ്ത് 6ന് ബുധനാഴ്ച രാവിലെ10 മണിക്ക് കാസര്‍ഗോഡ് ഡി.ഡി.ഇ ശ്രീ.രാഘവന്‍, RMSA കാസര്‍ഗോഡ് ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ.രാമചന്ദ്രന്‍ RMSA കണ്ണൂര്‍ ജില്ലാ പ്രോജക്ട് ഓഫീസര്‍ ശ്രീ.കൃഷ്ണദാസ്എന്നിവര്‍ സന്ദര്‍ശിച്ചു.

No comments:

Post a Comment