welcome

ഗവ ഹൈസ്ക്കൂള്‍ ബാരയിലേക്ക് സ്വാഗതം.. ഒന്നു മുതല്‍ 10 വരെ ക്ലാസിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു................

ABOUT US



കാസര്‍ഗോഡ് ജില്ലയില്‍ ഉദുമ പഞ്ചായത്തിലെ ബാരവില്ലേജില്‍,ഉദുമ-ചട്ടഞ്ചാല്‍ റോഡില്‍ മാങ്ങാട് ടൗണില്‍ നിന്നുംരണ്ട് കിലോമീററര്‍ തെക്കുഭാഗത്താണ് വിദ്യാലയത്തിന്റെ സ്ഥാനം.
2011ല്‍ ബാര ഗവ:യു.പി.സ്ക്കൂള്‍ ആര്‍.എം.എസ്.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അപ്ഗ്രേഡ് ചെയ്തു.8,9,10ക്ലാസ്സുകളിലായി നൂറോളം കുട്ടികള്‍ ആദ്യവര്‍ഷം ചേര്‍ന്നു.2012ല്‍ 5ഉം2013
ല്‍10ഉം 2014ല്‍50ഉം കുട്ടികള്‍SSLCപരീക്ഷ എഴുതുകയും മുഴുവന്‍ കുട്ടികള്‍ പാസാവുകയും ചെയ്തു.ശ്രീമതി.കുമാരി റാണി യാണ് ആദ്യത്തെ ഹെഡ്മിസ്ട്രസ്സായി ചുമതല നിര്‍വ്വഹിച്ചത്.
തുടര്‍ന്ന് ശ്രീ.അയൂബ്ഖാന്‍.സി ഹെഡ്മാസ്ററര്‍ ചുമതല ഏറെറടുത്തു.പഠന പ്രവര്‍ത്തനത്തോ
ടൊപ്പം തന്നെ പാഠ്യേതര പ്രവര്‍ത്തനങ്ങളുലും മികച്ച നിലവാരം പുലര്‍ത്തിപ്പോന്നു.സംസ്ഥാന പ്രവര്‍ത്തി പരിചയമേളയില്‍ 3കുട്ടികള്‍ക്ക് A ഗ്രേഡ് ലഭിക്കുകയുണ്ടായി.നല്ല രീതിയില്‍ പ്രവര്‍ത്തി ക്കുന്നJRCയൂണിററും ഇവിടെയുണ്ട്.2014ല്‍ 205കുട്ടികള്‍ പഠിക്കുന്നു.

No comments:

Post a Comment