welcome

ഗവ ഹൈസ്ക്കൂള്‍ ബാരയിലേക്ക് സ്വാഗതം.. ഒന്നു മുതല്‍ 10 വരെ ക്ലാസിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു................

Thursday 2 July 2020

SSLC RESULT 2020



SSLC യില്‍ 14 A +ന്റെ വിജയ തിളക്കം

  കോവിഡ് പശ്ചാത്തലത്തില്‍ നടത്തിയ SSLC പരീക്ഷയില്‍

  ജി എച്ച് എസ് ബാരയിലെ 99% കുട്ടികളും വിജയിക്കുകയുണ്ടായി.

 സ്കൂളില്‍ നിന്നും മികച്ച വിജയം നേടിയ മുഴുവന്‍ കുട്ടികളേയും സ്കൂള്‍ പി ടി എ യും 

  സ്റ്റാഫും അഭിനന്ദിച്ചു.

 

1) അ‍ഞ്ജന ടോമി   2)കരിഷ്മ എം          3)ആര്യനന്ദ കെ   4)ശീതള്‍ എ വി  

   5)ശ്രീകാന്ത് എം    6)ഗോപിക രവീന്ദ്രന്‍     7)നവമി എന്‍     8)അ‍ഞ്ജലി വി       

  9)ശ്രേയ എസ് എ  10)വിദ്യ വിജയ്        11)കൃഷ്ണ കെ     12)ശ്രീനന്ദന സി കെ

   13)നക്ഷത്ര കെ ടി  14)ശ്രേയ കെ

9 A+ നേടിയവര്‍


1)ആതിര എം     2)കാര്‍ത്തിക എ      3) പ്രണവ്യ ഇ     4)ആദിത്യ എം



No comments:

Post a Comment