welcome

ഗവ ഹൈസ്ക്കൂള്‍ ബാരയിലേക്ക് സ്വാഗതം.. ഒന്നു മുതല്‍ 10 വരെ ക്ലാസിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു................

Thursday 18 April 2019

യു എസ്.എസിൽ മികച്ച വിജയം

11 കുട്ടികൾ യു എസ് എസ് നേടി ബാര ഗവ ഹൈസ്കൂളിൽ ചരിത്രം കുറിച്ചിരിക്കുന്നു.

വിജയികൾ

1 അബ്ദുള്ള കെ എം

2 അനാമിക ബി

3 ജ്യോതിക ജയരാജ്

4 കിഷോർ കെ കെ

5 മാളവിക വി

6 വൈശാലി എം

7 വൃന്ദ കൃഷണ

8 ശ്രദ്ധ കെ എസ്

9 ശിവാംഗി എം 

10 അഭിനന്ദ് എ എൻ

11 ശിവ പ്രസാദ് പി സി

No comments:

Post a Comment