welcome

ഗവ ഹൈസ്ക്കൂള്‍ ബാരയിലേക്ക് സ്വാഗതം.. ഒന്നു മുതല്‍ 10 വരെ ക്ലാസിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു................

Sunday 24 February 2019

മികവുത്സവം 2019

കാ‍‍ഞ്ഞങ്ങാട് വിദ്യഭ്യാസ ജില്ലാ മികവുത്സവം 2018-19

ഫെബ്രുവരി 23 ന് നടന്ന ഹൈസ്ക്കൂള്‍ തല മികവുത്സവത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കം എന്ന വിഷയത്തില്‍ സ്കൂളിലെ കുട്ടികള്‍ സെമിനാര്‍ അവതരിപ്പിച്ചു.









സെമിനാറിലെ കുട്ടികള്‍ ഡി ഇ ഒ, എ ഇ ഒ ,ഹെഡ്മാസ്റ്റര്‍,അധ്യാപകര്‍ എന്നിവര്‍ക്കൊപ്പം


 

 പ്രകൃതി ജീവനം നല്ല ആരോഗ്യത്തിന് എന്ന പോസ്റ്ററില്‍ നിന്ന്


 

No comments:

Post a Comment