സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 9 മണിക്ക്
സ്കൂൾ ഹെഡ്മാസ്റ്റർ പ്രദീപ് പി.ആർ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡൻഡ് സന്തോഷ് കുമാർ, മുൻ എം എൽ എ കെ വി കുഞ്ഞിരാമൻ എന്നിവർ ആശംസകൾ നേർന്നു. സീനിയർ അധ്യാപകൻ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
തുടർന്ന് കുട്ടികൾ ദേശഭക്തി ഗാനം അവതരിപ്പിച്ചു.കൂടാതെ ഏഴാം തരത്തിലെ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ച സംഗീതശില്പം ഉണ്ടായിരുന്നു.
സ്വാതന്ത്ര്യ ദിന ക്വിസ്
എൽ പി, യുപി, ഹെസ്കൂൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്ത
സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് നടത്തി.പ്രഭാകരൻ ടി ,വിഷ്ണു എന്നീ അധ്യാപകർ ക്വിസ് മത്സരത്തിന് നേത്വർ ത്വം നൽകി.
51 കുട്ടികൾ നയിച്ച തിരുവാതിര

No comments:
Post a Comment