welcome

ഗവ ഹൈസ്ക്കൂള്‍ ബാരയിലേക്ക് സ്വാഗതം.. ഒന്നു മുതല്‍ 10 വരെ ക്ലാസിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു................

Sunday, 19 August 2018

ഓണാഘോഷ വരുമാനം ദുരിതാശ്വാസത്തിന്

സ്കൂൾ അധ്യാപക രക്ഷാകർത്യ സമിതി ഓണാഘോഷം നടത്താൻ സമാഹരിച്ച 
മുഴുവൻ തുകയും തെക്കൻ ജില്ലകളിൽ പ്രളയകെടുതി നേരിടുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതാണ് .

No comments:

Post a Comment