welcome

ഗവ ഹൈസ്ക്കൂള്‍ ബാരയിലേക്ക് സ്വാഗതം.. ഒന്നു മുതല്‍ 10 വരെ ക്ലാസിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു................

Wednesday, 20 June 2018


ജൂണ്‍ 5 പരിസ്ഥിതി ദിനം 

ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി ബാര ഗവ: ആയുര്‍വേദ ആശുപത്രിമായി സഹകരിച്ച് സ്കൂളില്‍ ഒരു ഔഷധത്തോട്ടം നിര്‍മിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു.




No comments:

Post a Comment