ഹരിത കേരളം സുന്ദര കേരളം
ഹരിത കേരള മിഷന്‍ 2016-17 , ബാര ഗവ. ഹൈസ്കൂളില്‍ സ്കൂള്‍ തല ഉല്‍ഘാടനം പി ടി എ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ എസ് എം സി
ചെയര്‍മാന്‍ ശ്രീ സന്തോഷ്കുമാര്‍ നിര്‍വഹിച്ചു.ഹെഡ്മാസ്റ്റര്‍ പ്രദീപ് പി ആര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു.സ്കൂള്‍ ലീഡര്‍ സീതാലക്ഷ്മി പ്രതിജ്‍ഞ ചൊല്ലിക്കൊടുത്തു.വിദ്യാര്‍ത്ഥികള്‍ പരിസരം ശുചീകരിക്കുകയും ചെടികള്‍ വെച്ച് പിടിപ്പിക്കുകയും ചെയ്തു
No comments:
Post a Comment