welcome
ഗവ ഹൈസ്ക്കൂള്‍ ബാരയിലേക്ക് സ്വാഗതം.. ഒന്നു മുതല്‍ 10 വരെ ക്ലാസിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു..
..............
Thursday, 22 April 2021
NMMS ൽ മികച്ച വിജയം
2019-20 വർഷത്തിൽ എട്ടാം തരത്തിൽ പഠിക്കുന്ന ശിവകൃഷ്ണൻ എ, സിവിൻ എസ് ബി, സർഗ എവി എന്നീ കുട്ടികൾ NMMS ൽമികച്ച വിജയം നേടി. അധ്യാപകരും സ്കൂൾ പി ടി എ യും കുട്ടികളെ അഭിനന്ദിച്ചു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment