welcome

ഗവ ഹൈസ്ക്കൂള്‍ ബാരയിലേക്ക് സ്വാഗതം.. ഒന്നു മുതല്‍ 10 വരെ ക്ലാസിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു................

Thursday, 22 November 2018

ജില്ലാ കലോത്സവം

ഉണ്ണിമായ അവരിപ്പിച്ച കഥാപ്രസംഗം ജില്ലയിൽ ഒന്നാം സ്ഥാനം നേടി.ഇറാഖിലെ ഭീകരർക്കിടയിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ പ്രമേയമാക്കിയ കഥ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിലെ ഇംഗ്ലീഷ് അധ്യാപിക ശ്രീജയാണ് കഥാപ്രസംഗത്തിന് പരിശീനനം നൽകിയത്.

കിരൺ, വിഷ്ണു ജിത്ത് ,വ സുരാജ്, ഭാഗ്യലക്ഷ്മി, എന്നിവർ കഥയുടെ പിന്നണിയായി പ്രവർത്തിച്ച .

No comments:

Post a Comment