ബ്ലഡ് മൂൺ ക്ലാസ് മുറിയിൽ
ജുലെ 27-28 ന് ആകശത്ത് ദൃശ്യമാകുന്ന ബ്ലഡ് മൂൺ ചന്ദ്രഗ്രഹണം ക്ലാസ്സിൽ സ്റ്റല്ലേറിയം
സോഫ്റ്റ് വെയറിന്റെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ വിശദീകരിച്ച് നൽകി. ഒരു പ്‌ലാനിറ്രോത്തിൽ മാത്രം കാണാന്‍ കഴിയുന്ന കാര്യങ്ങളാണ് കുട്ടികൾ ഹെെടെക്ക് ക്ലാസ്സിൽ നൽകിയത്


No comments:
Post a Comment