ലിറ്റില്‍ കൈറ്റ്സ്
ലിറ്റില്‍ കൈറ്റ്സിന്റെ പ്രവര്‍ത്തനം ആരംഭിച്ചു
- ലിറ്റില്‍ കൈറ്റ്സിലെ അംഗങ്ങള്‍ക്ക് ബ്ലോഗുമായി ബന്ധപ്പെട്ട പരിശീലനം നല്‍കി.ലിറ്റില്‍ കൈറ്റ്സിലെ മുഴുവന്‍ അംഗങ്ങളും പരിശീലനത്തില്‍ പങ്കെടുത്തു.പരിശീലന പരിപാടി സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ പ്രദീപ് പി.ആര്‍ ഉദ്ഘാടനം ചെയ്തു. സകൂൾ IT കോർഡിനേറ്റർ പ്രഭാകരൻ ടി പരിശീലന ക്ലാസ്സ് നൽകി.ലിറ്റിൽ കൈറ്റ്സ് ചാർജുള്ള അജയൽ കെ വി,ശ്രീജ എന്നിവർ നേതൃത്വം നൽകി.


No comments:
Post a Comment