welcome

ഗവ ഹൈസ്ക്കൂള്‍ ബാരയിലേക്ക് സ്വാഗതം.. ഒന്നു മുതല്‍ 10 വരെ ക്ലാസിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു................

Friday, 10 October 2014

അഭിനന്ദനങ്ങള്‍

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്തുവെച്ചു നടന്ന സംസ്ഥാനതല വാര്‍ത്താവായനമത്സരത്തില്‍ എ ഗ്രേഡ് നേടിയ നമിത നന്ദികേശ്. 
(ഒന്‍പതാം തരം) 

2 comments: